NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: October 8, 2022

കൊച്ചി: കള്ളനോട്ടടിച്ച് വിതരണം ചെയ്ത നാലു പേർ പിടിയിൽ. തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലൂക്കാരൻ ജോഷി(52), നായത്തോട് കോട്ടയ്ക്കൽ വീട്ടില്‍ ജിന്‍റോ(37), കാഞ്ഞാൂർ തെക്കൻവീട്ടിൽ ജോസ്(48) മുളന്തുരത്തി പള്ളിക്കമാലി...

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പെരിയ കുടി സ്വദേശിയും ബന്ധുവുമായ സുരേഷിനെ വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രമേശിനെ കൊലപ്പെടുത്തിയശേഷം...

തിരുവനന്തപുരം വെഞ്ഞാറമൂട് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്‌സ്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ഷിബു മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ പരുക്കുകളോടെ ചികില്‍സയിലാണ്. ക്ഷീണം കാരണം വാഹനമോടിക്കാന്‍...

വടക്കഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല....

തിരുവനന്തപുരം: മരുതംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിടിലിച്ചുവെന്നാണ്...

ജോലിസമയത്ത് സാമൂഹികമാധ്യമങ്ങളിൽ വിലസുന്നവർക്ക് പിടിവീഴും. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ മുഴുകി ജോലിയിൽ ശ്രദ്ധിക്കാത്തവരെ പിടികൂടാൻ വിജിലൻസ് ഒരുങ്ങുന്നു. ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണിൽ കളിക്കുന്നതായി പരാതി...