സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രണ്ട് ബസ് കണ്ടക്ടര്‍മാരില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് 180 മില്ലിഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. എക്‌സൈസ് നടത്തിയ...
Day: September 27, 2022
കോഴിക്കോട്: വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത് ബസ്. ചാത്തമംഗലം മലയമ്മയില്‍ പ്രതിഷേധക്കാര്‍ക്കുനേരെയാണ് ബസ് പാഞ്ഞടുത്തത്. ബസ് ജീവനക്കാര്‍ക്കെതിരെ യൂത്ത്...
കോഴിക്കോട് ബാലുശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബാലുശ്ശേരി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടി കോഴിക്കോട്...
തിരൂരങ്ങാടി: ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഇ ന് പുലര്‍ച്ചെ അരീക്കാട്ട് രായിന്‍കുട്ടി എന്നവരുടെ പുരയിടത്തിൽ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളന്‍പന്നിയെ പിടികൂടിയത്. പരപ്പനങ്ങാടി...
കാസർഗോഡ്: ബന്ധുവായ ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം...
കൊച്ചി: വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരേയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്....
പരപ്പനങ്ങാടി: ബി.ഇ.എം.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൊടക്കാട് എ.ഡബ്ല്യൂ.എച്ച് സ്പെഷ്യൽ സ്കൂളിലേക്ക് പ്രത്യേക കസേര നൽകി. "പ്രഭ"പദ്ധതിയുടെ ഭാഗമായി സ്കൂൾ സന്ദർശിച്ച വിദ്യാർത്ഥികൾ ഭിന്നശേഷി വിദ്യാർത്ഥികളുടെ...
തിരുവനന്തപുരം: രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ (30) ആണു എസ്...
കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്ത് . പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ ഒന്ന്...
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ...