പരപ്പനങ്ങാടി: എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി ആറ് ക്ലസ്റ്ററുകളിൽ ബെൽ യാത്ര നടത്തി. ഒക്ടോബർ 30 ന് ഉള്ളണത്ത് നടക്കുന്ന ബെൽ ഓർഗാനെറ്റ് സ്കൂളിന്റെ ഭാഗമായാണ് 'സഫാരി'...
Day: September 24, 2022
പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയും പൊതുപ്രവർത്തകനുമായ പാലക്കൽ ജഗന്നിവാസൻറെ നിര്യാണത്തിൽ പരപ്പനങ്ങാടി ടൗണിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ...
പരപ്പനങ്ങാടി : നഗരസഭ 2020-21 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നടപ്പിലാക്കിയ ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. ചടങ്ങിൽ ഉപാധ്യക്ഷ ഷഹർബാനു അധ്യക്ഷത വഹിച്ചു....
പരപ്പനങ്ങാടിയിൽ സാമൂഹ്യ ദ്രോഹികൾ സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു. കുരിക്കൾ റോഡിനു സമീപം ചിറമംഗലം സമൃദ്ധി സൂപ്പർ മാർക്കറ്റിന്റെ ഗ്ലാസാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ...
വള്ളിക്കുന്ന്: ഉഷാ നഴ്സറിക്ക് കിഴക്ക് ഭാഗത്തെ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോട്ടാശേരി പ്രമോദ് ലാലിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് അതിഥിയായിയെത്തിയത്. കോഴിയെ അകത്താക്കാൻ...
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവർത്തനമാണെന്നും തീർത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....
സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. സമയമാറ്റം നടപ്പാക്കിയാല്‍ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത്തരമൊരു...
കേരളത്തിലും പ്രമുഖ വ്യക്തികളെ കൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എന്‍.ഐ.എ കോടതിയില്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വെളിപ്പെടുത്തല്‍. പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ...
കോഴിക്കോട് താമരശേരി അണ്ടോണയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും ലഭിച്ചത്. ഇന്നലെ...
സാനിറ്റൈസറെന്നപേരില്‍ സൂക്ഷിച്ച 1,750 ലിറ്റര്‍ ചാരായം എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. മുത്തനംപാളയം ഗ്രാമത്തിലെ മുണ്ടൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ് ചാരായം പിടിച്ചെടുത്തത്. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റുചെയ്തു. എസ്....