കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ‘അമ്മ തെറ്റുകാരിയല്ലെന്നുള്ള റിപ്പോർട്ട്...
Day: September 2, 2022
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് എജിയുടെ നിയമോപദേശം. നിലവിലെ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ്...
വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു...
എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ഒഴിവില്‍ പുതിയ മന്ത്രിയായി എം.ബി രാജേഷ്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം...
കൊച്ചി: അച്ഛന്‍ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസുകാരന്‍ ജീപ്പിനടിയില്‍പ്പെട്ട് മരിച്ചു.പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്‌സിയുടെയും മകന്‍ നിഹാനാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോബി...
ഇന്ത്യന്‍ നാവികസേനയുടെ അഭിമാനം ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി...
ദേശീയ പാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി...
പേ വിഷബാധ വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. കേരളത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ വാക്‌സീന്‍ എത്തിച്ചതായി മെഡിക്കല്‍...
തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മിക്കാന്‍ ശേഷിയുള്ള ആറാമത്തെ രാജ്യം കൂടിയായി ഇന്ത്യ. ...
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥി പുറത്തേക്ക്...