NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2022

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ആശുപത്രിക്കുപിന്നിലെ റോഡില്‍ കവറിലാക്കി ഉപേക്ഷിച്ചനിലയില്‍ രണ്ടു തലയോട്ടികള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഒന്‍പതോടെ കോര്‍പ്പറേഷനിലെ ശുചീകരണ ജോലിക്കാര്‍ കാട് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടികള്‍ കണ്ടത്....

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍...

തിരൂരങ്ങാടി: ഇരുപത്തി ഒൻപതാമത് എസ്.എസ്.എഫ്. മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപ്തി. 581 പോയിന്റുകളുമായി വേങ്ങര ഡിവിഷൻ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി, കോട്ടക്കൽ ഡിവിഷനുകൾ...

1 min read

എക്സൈസ്, തദ്ദേശമന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞ പദവിയിലേക്കാണ് അദ്ദേഹത്തിന്റെ...

കിലോക്ക് 50 പൈസയായി വില ഇടിഞ്ഞതോടെ വെള്ളുത്തുള്ളിയും, ഉള്ളിയും റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍. മധ്യപ്രദേശിലാണ് സംഭവം. ഉല്‍പ്പന്നങ്ങള്‍ ചിലര്‍ നദികളില്‍ ഒഴുക്കിയപ്പോള്‍ മറ്റു ചിലര്‍ വിളകള്‍ തീയിട്ടു...

മന്ത്രി സഭയില്‍ സമഗ്രമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതായി സൂചന. കോടിയേരിക്ക് പകരം എം വി ഗോവിന്ദനെയോ, വി എസ് വിജയരാഘവനെയോ സംസ്ഥാന സെക്രട്ടറിയാക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്. നാളെ...

സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍...

  സംസ്ഥാനത്തെ റോഡുകളിലെ അപകടകരമായ കുഴികളുടെ എണ്ണമെടുക്കാന്‍ സ്റ്റേഷ് ഹൗസ് ഒഫീസര്‍മാരെ ചുമതലപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ നിര്‍ദേശമനുസരിച്ച് ജില്ലാ പൊലീസ് മേധാവിമാരാണ് റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ എസ്...

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മഹല്ല് കമ്മിറ്റി. ലഹരി കേസില്‍ പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും. കാസര്‍കോട്...

തിരുവനന്തപുരത്ത് സി.പി.എം ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി സമാധാനം തകര്‍ക്കുകയാണ്. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്എസുകാര്‍ ആക്രമണമുണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ പ്രകോരനത്തില്‍ വീഴരുതെന്നും...

error: Content is protected !!