തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ . കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി , അജ്ഞലി...
Month: August 2022
തിരൂരിൽ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചാനല്‍ കാമറാമാന് മര്‍ദ്ദനം.തിരൂർ ടിസിവി കാമറാമാന്‍ ഷബീറിനാണ് യുവാവിൻ്റെ മര്‍ദ്ദനമേറ്റത്. കാമറയും അക്രമി തകര്‍ത്തു. ഷബീർ തിരൂർ...
ഡല്‍ഹിയില്‍ മാസ്‌കില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തി. കോവിഡ് -19 കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും....
തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ...
തിരുവനന്തപുരം കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) വാണ് കൊല്ലപ്പെട്ടത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒരു മണിയോടെയാണ്...
മലപ്പുറം: എടവണ്ണപ്പാറ അങ്ങാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. ബാങ്ക് ഉദ്യോഗസ്ഥനായ കിഴക്കേ നടുവത്ത് മേമാട് അശോകൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ എടവണ്ണപ്പാറ ജംഗ്ഷന്...
പരപ്പനങ്ങാടി: കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ സിഐടിയു മുന്‍ ജില്ലാ നേതാവടക്കം അഞ്ചുപേരെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കരിപ്പൂര്‍ വിമാനമാര്‍ഗമെത്തിയ സ്വര്‍ണം...
പാലക്കാട്: ചിറ്റല്ലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും....
തേഞ്ഞിപ്പലം: വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തെ രക്ഷപ്പെടുത്തി യുവാക്കൾ. മേലേചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ...