തിരൂരങ്ങാടി: എം.എൻ കുടുംബത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ഡോക്ടറേറ്റ് നേടിയവരെയും ചെമ്മാട് കോഹിനൂർ ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ...
Day: August 15, 2022
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട. പനി, ഹൃദ്രോഗം, ആസ്ത്മ, വിവിധ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കും...
പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാട് എറ്റെടുക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തെ ശക്തമായി അപലപിച്ച യെച്ചൂരി നിഗമനങ്ങളില്‍...
ജിദ്ദ: അബ്ദുറഹ്മാൻ നഗർ, കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് ജിദ്ദയിൽ നിര്യാതനായി. ഞായറാഴ്ച രാവിലെ സുലൈമാനിയ യിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാ അസ്വാസ്ഥ്യം...
രാജ്യത്ത് ജനാധിപത്യം കൂടുതല്‍ ശക്തമായെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി മാറി....
76 -ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണ്....