NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: August 6, 2022

ഓടുന്ന ബൈക്കിലിരുന്ന് കുളിപ്പിക്കുകയും കുളിക്കുകയും ചെയ്ത യുവാക്കളെ പിടികൂടി മോട്ടർ വാഹന വകുപ്പ്. സംഭവത്തിന്റെ വീഡിയോ 'നിയമലംഘനങ്ങൾ റീൽ‌സ് ആക്കുന്നവരോട്' എന്ന പേരിൽ എംവിഡി ഫേസ്ബുക്ക് പേജിൽ...

ജഗദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി. 182 നെതിരെ 528 വോട്ടുകള്‍ക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് അദ്ദേഹം ഉപരാഷ്ടപതി പദത്തിലെത്തിയത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ...

തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ അമ്പതിലധികം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയുടെ കൈവശമുള്ള പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നവര്‍ പറഞ്ഞു. പഞ്ചായത്തില്‍ അഴിമതി...

പരപ്പനങ്ങാടി: പാരൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ...

ഇനിമുതല്‍ ഹെല്‍മറ്റില്‍  ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.  വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക്...

സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.   സംസ്ഥാനത്ത്...

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ പത്ത് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 138 അടിയാണ് ഡാമിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള...

ഇടുക്കി മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍. പുതുക്കുടിയിലെ എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. ആളപായമില്ല. ഒരു ഓട്ടോറിക്ഷയും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ഒരു മണിയോടെയാണ്...