മത ചടങ്ങുകളില്‍ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷന്‍. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ചില സ്റ്റേഷനുകളുടെയും...
Month: July 2022
കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. രാവിലെ 9നു...
ഇനി പരിശോധിക്കാന്‍ തെളിവുകളൊന്നും ബാക്കിയില്ല; എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായില്ല....
തിരൂരങ്ങാടി : വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്നും ഇന്നലെയുമായി വിദ്യാർത്ഥിക്കും വയോധികർക്കുമാണ് നായയുടെ കടിയേറ്റത്. വെന്നിയുർ, വാളക്കുളം ഭാഗങ്ങളിലാണ് തെരുവ് നായയുടെ പരാക്രമമുണ്ടായത്....
തിരൂരങ്ങാടി: തെന്നല വെന്നിയൂര്‍, പൂക്കിപറമ്പ് എന്നിവിടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. തെന്നല അറക്കല്‍ സ്വദേശി കുന്നന്തറ വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (34),...
മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവില്‍ മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. മങ്കിപോക്സ് ;...
കോഴിക്കോട്: വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പോലീസിന്റെ...
ഒരു ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്‌കൂളും മിക്‌സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 18 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളാക്കി .എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മിക്‌സഡ്...
വയനാട്ടിലെ മാനന്തവാടിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്തെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ പന്നികളെ കൂട്ടത്തോടെ...
ആദർശ രംഗത്ത് ഇസ്‌ലാമിനെ വെല്ലാൻ ഒരു പ്രസ്ഥാനത്തിനുമാകില്ലന്നും ഭൗതിക വെല്ലുവിളികളായി നിലനിൽക്കുന്ന ഭരണകൂട- സംഘപരിവാർ ഭീഷണികൾ ശാശ്വതമല്ലെന്നും രാജ്യത്തെ മതേതര ശക്തികൾ ഭിന്നത മറന്ന് കൈകോർക്കുന്നതോടെ...