NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: July 2022

കണ്ണൂർ: രാവിലെ വീട്ടിൽ നിന്ന് വാനിൽ സ്‌കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ സിനിമാ തിയേറ്ററിൽ നിന്ന് 16 കാരനൊപ്പം കണ്ടത്തി. കണ്ണൂർ...

പാലത്തിങ്ങൽ: 2021-22 വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ അനുമോദിച്ചു. ഇത്തവണ 25 ഓളം വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റു വാങ്ങിയത്. പരപ്പനങ്ങാടി...

പണം തട്ടിപ്പു കേസില്‍ വിവോ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. നാല്‍പ്പത്തിനാലു കേന്ദ്രങ്ങളിലാണ്...

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍...

പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മുൻ...

കോഴിക്കോട്‌ : മലയാളത്തിന്റെ സ്വന്തം ബേപ്പൂര്‍ സുല്‍ത്താന്‍ വിടവാങ്ങിയിട്ട് 28 വര്‍ഷം... മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന മലയാളികളുടെ...

കോഴിക്കോട്: യുവാവിന്റെ 12 മണിക്കൂര്‍ ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചു. ജൂണ്‍ 25ന് മലപ്പുറം വളാഞ്ചേരി കോഴിക്കോട് റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ വെച്ചാണ് സംഭവം നടന്നത്. മര്‍ദനമേറ്റത് ആലപ്പുഴ...

പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിമൂന്ന് വയസ്സുകാരിയെ കൂടി തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പാലക്കാട് സ്വദേശി ഷംനയോടൊപ്പം തുടക്കം...

കെഎസ്ആര്‍ടിസി ബസ്സില്‍ തനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അടിമാലി...

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ്...