തെങ്ങ് കടപുഴകി വീണ് പന്ത്രണ്ടുകാരൻ മരിച്ചു. കാസർകോട്ട് മാധ്യമപ്രവർത്തകനായ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷാൻ ഷാരോൺ ക്രാസ്റ്റയാണ് മരിച്ചത്. മഞ്ചേശ്വരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാൻ...
Day: July 16, 2022
നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് പ്രചരിപ്പിച്ചുവെന്ന കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം...
ബംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്. ബാംഗ്ലൂർ...
പരപ്പനങ്ങാടി: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാന പ്രകാരം ലൈബ്രറി കൗൺസിൽ പരപ്പനങ്ങാടി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ വെച്ച് ദിശ ബോധവത്ക്കരണ...
പരപ്പനങ്ങാടി : റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോക്കുന്ന അഞ്ച് പേർ അറസ്റ്റിലായി. ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പോലീസും താനൂർ...
കോഴിക്കോട്: താമരശ്ശേരി കാരാടി കാരക്കുന്നുമ്മൽ സിൽസില (23) യെയും നാലു വയസ്സുകാരിയായ മകൾ ആയിശ സിയയെയും കാണാനില്ലെന്ന് കാണിച്ച് മാതാവ് ലൈല താമരശ്ശേരി പോലീസിൽ പരാതി നൽകി....