NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 14, 2022

പരപ്പനങ്ങാടി: പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16ന് ശനിയാഴ്ച ഉച്ചക്ക് 2.30 പാലത്തിങ്ങൽ എ.എം.യു.പി.സ്കൂളിൽ കരിയർ മോട്ടിവേഷൻ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്...

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി എ.ജി.എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. സ്കൂൾ...

തിരൂരങ്ങാടി: സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി. തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് പലരും...

1 min read

കാശ്മീരിലെ സിയാച്ചിൻ മേഖലയിൽപെട്ട ലേ ലാഡാക്കിൽ സൈനിക വാഹന അപകടത്തിൽ മരണപ്പെട്ട ലൻസ് ഹാവിദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും, ഷൈജലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരതുക...

സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം. വിദേശത്ത് നിന്നെത്തിയ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. യു.എ.ഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ സാമ്പിളുകള്‍...

പരപ്പനങ്ങാടി : ഇന്ന് രാവിലെ 8.30 ഓടെ കടലിൽ കണ്ടത്തിയ മൃതദേഹം ആളെ തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശി കരിപ്പാത്ത് അറുമുഖൻ മകൻ ജിജു...

പരപ്പനങ്ങാടി : മത്സ്യബന്ധനത്തിനിടെ പുറംകടലിൽ ഒഴുകിനടന്ന മൃതദേഹം മത്സ്യതൊഴിലാളികൾ കരക്കെത്തിച്ചു . ഇന്ന് (വ്യാഴം) രാവിലെ എട്ടരമണിയോടെയാണ് അജ്ഞാതമൃതദേഹം പരപ്പനങ്ങാടി ചാപ്പപ്പടി തീരത്ത് എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല....