NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 8, 2022

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. എഡിജിപി മനോജ് എബ്രാഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. കെ. പദ്മകുമാറിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായും എം.ആര്‍ അജിത്കുമാറിന് ബറ്റാലിയന്‍ എഡിജിപിയായുമാണ് നിയമനം....

1 min read

അമര്‍നാഥില്‍ മേഘവിസ്ഫോടനം. ഇതേ തുടര്‍ന്ന് ഗുഹാ ക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കമുണ്ടായി. നിരവധി പേര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.  7 പേരെ രക്ഷപ്പെടുത്തി....

കഴിഞ്ഞ ദിവസം രാജിവെച്ച സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍  മൂന്നു മന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി. വി.എന്‍ വാസവന്‍, വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കാണ് വകുപ്പുകള്‍...

കൊച്ചി: സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ നാഥിന് ഹൈക്കോടതി ജാമ്യം...

1 min read

പത്തനംതിട്ട: അഭിഭാഷക വിദ്യാര്‍ഥിനിയെ (law student) വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി...

പരപ്പനങ്ങാടി: ചെട്ടിപ്പടി തയ്യിലക്കടവ് റോഡിൽ ആനപ്പടി - കോവിലകം റോഡ് ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു.   വള്ളിക്കുന്ന് സ്വദേശികളായ രാജേഷ്,...

പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. 60 വയസായിരുന്നു. ധോണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശിവരാമനൊപ്പം എട്ടോളം ആളുകള്‍ നടക്കാനുണ്ടായിരുന്നു.മുന്നില്‍ നടന്നവരെ...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമിന്ന്. ഭരണഘടനയ്‌ക്കെതിരായ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സജി ചെറിയാന്‍ രാജിവെച്ചതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.   രാജിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയാകും....