കണ്ണൂര്‍: മയ്യിലിനടുത്ത് അരിമ്പ്രയില്‍ അര്‍ധരാത്രി മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളില്‍ പാറഅർടർന്നു വീണ് ജെസിബി ഓപറേറ്റര്‍ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ നൗഷാദ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന്...
Month: June 2022
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിൻ്റെ ലീഡ് 12,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ...
യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ. റസാഖ് കെ.പി.എ മജീദ്...
ഷവര്‍മ വില്‍പ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന: ഭക്ഷ്യസുരക്ഷാ വകുപ്പ് 1,75000 രൂപ പിഴ ചുമത്തി
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മെയില്‍ പരിശോധന നടത്തിയത് ജില്ലയിലെ 268 സ്ഥാപനങ്ങളില്‍. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ വിപണന...
കോഴിക്കോട്: പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിക്ക് എച്ച് വൺ എൻ വൺ (H1N1) സ്ഥിരീകരിച്ചു. ഉള്ള്യേരി ആനവാതിൽ സ്വദേശിയായ പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് വൺ...
ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ...
തിരൂരങ്ങാടി : വലിയപള്ളിയിൽ മോഷണം. പണം കവർന്നു. പളളി പരിപാലനകമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് സ്ക്രൂ അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. ...
തൃശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്...
ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നതിനിടെയാണ് കോടതിയുടെ നീരിക്ഷണം. ...
മലപ്പുറത്ത് ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്‌മാന്‍ (29), റുമീസ് (23),...