കന്യാകുമാരി: മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിന് മുൻപ് കുട്ടികൾ കരഞ്ഞു...
Month: June 2022
വിമാനത്തില്‍ തനിക്ക് നേരെ വന്നവരെ തടഞ്ഞ് പ്രതിരോധം തീര്‍ക്കുകയായിരുന്നു ഇപി ജയരാജന്‍ എന്ന് മുഖ്യമന്ത്രി. ഇന്‍ഡിഗോ വിമാനത്തില്‍ വച്ചുണ്ടായ സംഘര്‍ഷത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ എല്‍ഡിഎഫ് നേതാക്കളുമായി പങ്കുവക്കുകയായിരുന്നു...
2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം നാളെ (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ...
തിരൂരങ്ങാടി: വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം റോഡരികിൽ കണ്ടത്തിയ സംഭവത്തിന് വഴിത്തിരിവ്. മരണം ബസ് ഇടിച്ചതിനെത്തുടർന്ന്. ഇടിച്ച് കടന്നുകളഞ്ഞ കെ.എസ്.ആർ.ടി.സി ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ്...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കറുത്ത വസ്ത്രത്തില്‍ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...
ഇഷ്ടവസ്ത്രം ധരിക്കുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും, വഴി...
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ (national herald case) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ED) മുന്നിൽ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും നിർമാതാവും നടനുമായ വിജയ് ബാബു (Vijay Babu) നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ (anticipatory bail...
സംസ്ഥാനത്ത് ചെള്ള് പനിക്കെതിരെയുള്ള പ്രതിരോധന നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ഒരാഴ്ചക്കിടെയില്‍ ചെള്ള് പനിബാധിച്ച രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും...