NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: June 16, 2022

കോഴിക്കോട് ഏഴ് വയസുകാരന് ഷി​ഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മായനാടാണ് വെെറസ് സ്ഥീരികരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് ഷി​ഗെല്ല സ്ഥീരികരിച്ചത്....

അനധികൃത മത്സ്യബന്ധനം നടത്തിയതിന് പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ...

1 min read

ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിച്ചു. കോയമ്പത്തൂർ-ഷിർദി പാതയിൽ ചൊവ്വാഴ്ചയാണ് സർവീസ് ആരംഭിച്ചത്. വിവാദ ലോട്ടറി വ്യവസായായിരുന്ന സാന്റിയാഗോ മാർട്ടിന്റെ...

കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിയാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയവര്‍ക്കെതിരെ 143, 146,...

കോഴിക്കോട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് കത്തി നശിച്ച നിലയില്‍ പേരാമ്പ്രയിലെ വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ഇന്നലെ രാത്രിയാണ് തീയിട്ടത്. ഓഫീസിലെ ഫര്‍ണീച്ചറുകളും ഫയലുകളും കത്തി...

തമിഴ്നാട്ടിലെ ഈറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും . തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക്...

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരും. തുടര്‍ച്ചയായി മൂന്ന് ദിവസം മണിക്കൂറുകളോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തത്. ഇരുപതോളം...