തിരുവനന്തപുരം: മഴക്കാലമയാല്‍ പതിവ് കാഴ്ചകളിലൊന്നാണ് കുട തുറന്നുപിടിച്ചുള്ള ഇരുചക്രവാഹന യാത്രകള്‍. വാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്ര ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള...
Day: May 20, 2022
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 220 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന...
തിരൂരങ്ങാടി: യാത്രക്കാരുടെ ജീവന് ഭീഷണിയായി ചെമ്മാട് പുതിയ ബസ് സ്റ്റാന്റിലെ 'പുത്തന്‍' നിയമലംഘനം. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച...
കുഞ്ഞി വിരലുകളില്‍ കുടുങ്ങുന്ന ചൈനീസ് മോതിരങ്ങള്‍ ഊരിമാറ്റുന്നത് ദിനചര്യയുടെ ഭാഗമായി മാറിയതിനെ തുടര്‍ന്ന് ഇതിനായി പ്രത്യേക മെഷിന്‍ വാങ്ങി രാമനാട്ടുകര മീഞ്ചന്തയിലെ ഫയര്‍ഫോഴ്‌സ്. ഊരാന്‍ കഴിയാത്തവിധം മോതിരം...
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ (Vijay babu) പാസ്പോർട്ട് (passport)കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ...
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകൾ സ്ഥാപിച്ചിട്ടും കാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ് വെയർ ജില്ലയിൽ പൂർണസജ്ജമായില്ല. വാഹനങ്ങളുടെ വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്ത്...
തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് (Murder) സ്ഥിരീകരിച്ച് പൊലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ...
കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏർപ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ (track doubling works) പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. ഇന്നത്തെ പരശുറാം എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ...
കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആർടിസി സർക്കാരിന് ഇന്നലെ അപേക്ഷ...