ലാന്‍ഡിങിനിടെ ആടിയുലഞ്ഞ് വിമാനം, പരിഭ്രാന്തരായി യാത്രക്കാര്‍, ബാഗുകള്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്
മുംബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ആകാശചുഴിയില്‍പ്പെട്ടതിനു പിന്നാലെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ ഓക്‌സിജന്‍ മാസ്‌കുകളും...