കോഴിക്കോട്: കേരളത്തില്‍ ഇന്ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ മുപ്പത് നാളെ പൂർത്തിയാക്കി മറ്റെന്നാൾ (ചൊവ്വാഴ്ച ) ചെറിയപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍,...
Day: May 1, 2022
കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെ ചന്ദ്രഹാസന്‍റെ അനുജൻ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രഹാസനെ...
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് കട പൂട്ടിച്ച് അധികൃതര്‍. ചെറുവത്തൂരിലെ കടയ്ക്ക് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍...
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ചെറുവത്തൂര്‍ ഐഡിയല്‍...
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ (Hate Speech) പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പി സി ജോർജ് (PC George). കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
മലപ്പുറം: യുവാവിനെ അയൽപ്പക്കത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊറയൂർ പൂക്കോട്ടൂര്‍ അറവങ്കര സ്വദേശിയും മൊറയൂര്‍ വാലഞ്ചേരിയില്‍ താമസിച്ചുവരുകയുമായിരുന്ന പാടത്ത് മുക്താറിന്‍റെ മകന്‍ സ്വാലിഹാണ് (19)...
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ലെന്ന...
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് എ എസ് ഐ(ASI) പിടിയിലായി(Arrest). പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനാണ് വലയിലായത്. കണ്ണൂര്‍...
വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എം എല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് സ്വാഭാവികമായ നടപടി...
വിദ്വേഷ പ്രസംഗവിവാദത്തില്‍ കസ്റ്റഡിയിലെടുത്ത മുന്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ...