NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: April 23, 2022

  പരപ്പനങ്ങാടി: കഴിഞ്ഞ ദിവസങ്ങളിലായി പരപ്പനങ്ങാടിയിൽ നടന്ന വിദ്യാർത്ഥി സംഘർഷങ്ങളുടെ ഭാഗമായി നഗരസഭയിൽ ചേർന്ന യോഗത്തിൽ രൂപവത്‌കരിച്ച ജാഗ്രതാ സമിതി തീരുമാനങ്ങൾക്കെതിരെ ചിലർ തെറ്റിദ്ധാരണ പരത്തുന്നത് ദുരുദ്ദേശപരമാണെന്ന്...

2019-20 കാലഘട്ടത്തില്‍ ഏഴ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കിട്ടിയത് 258.49 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 82 ശതമാനത്തില്‍ അധികവും ബിജെപിക്കാണെന്നും തിരഞ്ഞെടുപ്പ്...

പനാജി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എം.സി. കുര്‍ബാനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എ കുര്‍ബാന്റെ കയ്യില്‍ നിന്ന്...

ചെന്നൈ : ലൈംഗികാതിക്രമത്തെ (sexual offences) അതിജീവിക്കുന്ന പെൺകുട്ടികളില്‍ ‘രണ്ടു വിരൽ’ (Two Finger Test) പരിശോധന നടത്താന്‍ പാടില്ലെന്നും ഇതിൽ നിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നും...

കണ്ണൂര്‍: പഴയങ്ങാടിയില്‍ ഏഴുവയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പഴം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. ഗുഡ്സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ  അഷ്റഫിനെ (48) യാണ്...

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം,...

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി കനത്ത മഴയ്ക്ക്  സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഈ മാസം 26...

കോഴിക്കോട് പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദ്ദനം. കെഎസ്ഇബി ജീവനക്കാരനായ രമേശനെ എലോക്കര സ്വദേശി നഹാസ് ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായാണ് പരാതി. ബില്‍ അടയ്ക്കാതിരുന്നത് കൊണ്ട് ഇയാളുടെ...