പരപ്പനങ്ങാടി: ജാഗ്രത സമിതി എന്ന പേരിൽ സദാചാര സമിതിയുണ്ടാക്കി വിദ്യാർത്ഥികൾക്ക് മേൽ നിയമപരമല്ലാത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പരപ്പനങ്ങാടി നഗരസഭയുടെ തീരുമാനം പിൻവലിക്കണമെന്ന് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ്...
Day: April 21, 2022
പരപ്പനങ്ങാടി: അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും പ്രായമായില്ലെങ്കിലും വേറിട്ട കഴിവു കൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മൂന്ന് വയസുകാരനായ അലിയുൽ മുർത്തലാഹ്....
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്. ഇക്കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. കാലപഴക്കത്തെ...
മുന്തിരി നമ്മള്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുന്തിരി ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുന്നതിനുള്ള ഒരു പരമ്പരാഗത രീതിയാണ് അഫ്ഗാനിസ്ഥാനിലെ ഒരു കച്ചവടക്കാരന്‍ നമുക്ക് കാണിച്ചു തരുന്നത്. അദ്ദേഹം...
കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. ജിതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ചാണ് വെടിവെയ്പ്...
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, സുഹൃത്ത്...
കുഞ്ഞാലിക്കുട്ടി കിംഗ് മേക്കറെന്ന് ഇ.പി. ജയരാജന്; മുസ്‌ലിം ലീഗിനെ ഇടത്തോട്ട് ചേര്‍ക്കേണ്ടെന്ന് കാനം
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തിന് എല്‍.ഡി.എഫില്‍ ചര്‍ച്ചയൊന്നും...
ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള സ്‌റ്റേ രണ്ടാഴ്ച കൂടി നീട്ടി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് തുടരുമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു....