NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: April 11, 2022

തിരൂരങ്ങാടി: ചേളാരി ഐ.ഒ.സി പ്ലാൻ്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (11.04.22) വൈകീട്ടാണ് ചേറക്കോട് കൂടത്തൂർ ചേലക്കൽ പരേതനായ അയ്യപ്പൻ്റെ മകൻ ഗിരീഷ്...

1 min read

പരപ്പനങ്ങാടി, നാദാപുരം ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി. കോടതി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഈമാസം 30-നകം ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്ക് സമഗ്ര റിപ്പോർട്ട് നൽകണം....

  മൂന്നിയൂർ: ഇടിമിന്നലിൽ നാശനഷ്ടം. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റി. ഇയാളുടെ ഭാര്യ നിമിഷക്ക് പരിക്കേറ്റു. വീടിൻ്റെ വയറിംഗ്, ടി വി...

  തിരൂരങ്ങാടി : എസ്.എസ്.എഫ്  വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ വിജയത്തിന്നായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. മൂന്നിയൂർ നിബ്രാസിൽ ചേർന്ന കൺവെൻഷൻ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി...

മലപ്പുറം: ബന്ധുവായ പതിനഞ്ചുവയസുകാരനെ രാത്രി ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തിരൂര്‍...

തിരൂരങ്ങാടി: വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ നരിമടക്കൽ സൈതലവി മുസ്ലിയാർ (54) മരണപ്പെട്ടു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ...

പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക്...

ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ആറു പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി...

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് ഉന്നത തലയോഗം വിളിച്ചു. ആക്രമണങ്ങളെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാനുള്ള കളക്ടര്‍മാരുടെ...

ആറ് വയസുകാരന് മഡ് റെയ്‌സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസ്. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. കാടംകോട് ഭാഗത്ത്...