കണ്ണൂർ: പാനൂരിൽ ടേബിൾ ഫാന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം....
Day: April 3, 2022
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. റീജിയണല്‍ ഓഫിസര്‍ കെ.കെ. ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്....
പരപ്പനങ്ങാടി: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച പരപ്പനങ്ങാടി സ്വദേശിയുടെ ഒന്നര ഏക്കർ ഭൂമി എക്‌സൈസ് മരവിപ്പിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നു....
തിരൂരിൽ നടുവിലങ്ങാടി കെ.വി.ആർ മോട്ടോർസിന് സമീപം മരംകയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൂക്കുപാലം...
തൃശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാള...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ പട്ടാഴി രാജന്‍ നിവാസില്‍ രഞ്ജു എന്ന രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി...
മുവാറ്റുപുഴയില്‍ കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീടിന്റെ പ്രമാണം വീണ്ടെടുത്ത് കുടുംബത്തിന് നല്‍കുമെന്നും...
നടിയെ ആക്രമിച്ച കേസില്‍ ദിലീപുമായി സൗഹൃദത്തിലുള്ള മലയാളി നടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അന്വേഷണ സംഘം. ഗള്‍ഫിലുള്ള നടിയോട് ഉടനെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍...
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം- ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരണപെട്ടത്. കുവൈത്തില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫ്ളാറ്റിലെ...