NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2022

സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഴയായി പിരിച്ചെടുത്തത് മൂന്നൂറ്റിയമ്പത് കോടിയോളം രൂപ. 66 ലക്ഷം പേരാണ് നിയമനടപടി നേരിട്ടത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും...

ന്യൂദല്‍ഹി: ലോകസഭ ചേരുന്നതിന് മുന്നോടിയായി സില്‍വര്‍ലൈന്‍- കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ ദല്‍ഹി പൊലീസിന്റെ മര്‍ദ്ദനം. ഇന്ന് 11 മണിക്ക് ലോക്‌സഭ...

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ പണം വാങ്ങിയ സംഭവത്തില്‍ അന്വേഷണം. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട് മേപ്പാടി എസ്‌ഐ...

ഡല്‍ഹി; കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമല്ലെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മാസ്‌ക് ധരിക്കുന്നതിലും കൈകള്‍ കഴുകി...

സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെ ബി...

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ കേസെടുക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ടങ്ങള്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കേസെടുക്കേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചു. ദുരന്ത...

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട്...

തൃശൂരില്‍ വിവാഹത്തിന്റെ പിറ്റേന്ന് കാണാതായ നവവരന്റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37...

കാരന്തൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം 27 പവൻ നഷ്ടമായി. കാരന്തൂർ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം വാടകക്ക് താമസിക്കുന്ന തിരൂർ സ്വദേശി ഹബീബിൻ്റെ വീട്ടിലാണ് മോഷണം നടന്നത്....

തേഞ്ഞിപ്പലം : മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ (64) മൃതദേഹമാണ് സ്വന്തം വീട്ടുവളപ്പിലെ...