NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2022

1 min read

ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 231; രോഗമുക്തി നേടിയവര്‍ 5525 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...

ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസ് ബ്രേക്കിട്ട് നിര്‍ത്തി സഹപാഠികളുടെ രക്ഷകനായി മാറിയിരിക്കുകയാണ് എറണാകുളത്തെ ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ രാജേഷ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ക്ലാസ്...

ഉക്രൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരിച്ചത്. തളര്‍ന്ന് വീണതിനെ...

ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് മരിച്ചത്....

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ്...

തൃശൂര്‍ ചാലക്കുടിയില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ചാലക്കുടി...

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക്​ തുടരും. ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച്​ ശരിവെച്ചിരുന്നു....

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കും. ഏപ്രിലില്‍ വിവിധ ആഘോഷങ്ങളും ഈസ്റ്റര്‍, വിഷു ഉള്‍പ്പെടെയുള്ള അവധികളും ഉള്ള പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍...

  ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ നടന്ന വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദേശകാര്യ വക്താവ്...

1 min read

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കാലവസ്ഥ വകുപ്പ്. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂന മർദ്ദം കൂടുതൽ ശക്തി...

error: Content is protected !!