NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: March 28, 2022

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പ് തൂണില്‍ ഇടിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനം പാസഞ്ചര്‍...

ഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ്...

റിയാദ്: സൗദിയില്‍ റെക്കോഡ് തുകയ്ക്ക് ഒട്ടകത്തിന്റെ ലേലം. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകമാണ് ഏഴ് മില്യണ്‍ സൗദി റിയാലിന് (14,23,33,892.75 ഇന്ത്യന്‍ രൂപ) വിറ്റുപോയത്. ലേലത്തിന്റെ വീഡിയോ വ്യാപകമായി...

പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ റംസാൻ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന കാരുണ്യ സദസ്സ് നാളെ (ചൊവ്വ) വൈകീട്ട് 7 മണിക്ക് കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തിൽ നടക്കും. കീഴേടത്തിൽ ഇബ്രാഹിം...

നേരം വെളുത്തപ്പോള്‍ തൃശൂരിലെ റോഡുകളില്‍ എല്‍ അടയാളം കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. രാത്രി ഇല്ലാതിരുന്ന അടയാളം പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സില്‍വര്‍ലൈനിന് വേണ്ടിയാകുമോ എന്നുവരെയായി ആളുകളുടെ...

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്ലബ്ബിലെത്തി. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച്...

കോഴിക്കോട് ഫാറൂഖ് കോളജിന് മുന്നിലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ്...

മീഡിയവണ്‍ ചാനല്‍ പ്രക്ഷേപണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. കെയുഡബ്വ്യുജെ ഹര്‍ജി...