വള്ളിക്കുന്ന് മണ്ഡലത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു. തലപ്പാറ, ചേളാരി, പറമ്പില്‍...
Month: February 2022
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് (ഫെബ്രുവരി 10) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....
ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1285; രോഗമുക്തി നേടിയവര്‍ 47,882 കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലില്‍ വീണ് മൂന്ന് പേര്‍ മരിച്ചു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കൊല്ലം ആയൂര്‍ സ്വദേശികളാണ് മരിച്ച രണ്ടുപേര്‍. ഒരാളെ കാണാതായി. കാറിലുണ്ടായിരുന്ന...
തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആയിരം കോടി രൂപയാണ് ഇതിനോടകം ടോളിനത്തില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതെന്നാണ് റിപ്പോള്‍ട്ട്. ഇതിനെതിരെ ഇനി മതി...
പാലക്കാട് മലമ്പുഴയിലെ കരസേനയുടെ രക്ഷാദൗത്യം വിജയം. മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു...
വള്ളിക്കുന്ന്: അത്താണിക്കൽ നവജീവൻ സ്കൂളിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരുത്തിക്കാട് പടിഞ്ഞാറെ കോട്ടാക്കളം കമ്മിളി കൊല്ലരാളി ലിജിന (35) യെയാണ് ട്രെയിൻതട്ടി...
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാള്‍ക്ക് ജോലി തുടങ്ങിയ വന്‍...
സംസ്ഥാന ബസുകളിലെ പുതുക്കിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ്...
തിരുവനന്തപുരം നെടുമങ്ങാട് കോവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡി (50) യാണ് മരിച്ചത്. നെടുമങ്ങാട് ജില്ല ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സി.യായി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്...