NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2022

1 min read

  തിരൂരങ്ങാടി: പൂക്കിപറമ്പ് കല്ലുമായി വരികയായിരുന്ന ലോറിയും ഓട്ടോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വൈലത്തൂർ പറമ്പിൻ മുകളിൽ താമസിക്കുന്ന ഒട്ടുംപുറത്ത് വേലായുധൻ്റെ മകൻ...

കാസർഗോഡ് ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ...

1 min read

ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി...

  തിരൂരങ്ങാടി: എല്ലാ മതസ്ഥർക്കും അവരുടെ വേഷവും സംസ്കാരവും ചിട്ടയും പാലിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുള്ളൊരു രാജ്യത്ത് ദീർഘകാലം അവ അനുഭവിച്ച ഭൂതകാലമുളള ദേശത്ത് പൊടുന്നനെ പ്രശ്നമാകുമ്പോൾ അത്...

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. വിവാഹ വീട്ടില്‍ ഇന്നലെ രാത്രി...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാളെ മുതല്‍ പ്രി പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അധ്യയനം ആരംഭിക്കും. ഉച്ച വരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം....

തൃശൂരില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. വേലൂരിലുള്ള ചുങ്കത്തുള്ള കിടക്ക നിര്‍മ്മാണ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കുന്ദംകുളം,...

  വള്ളിക്കുന്ന് : കോട്ടക്കടവ് പുഴയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരി തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) യാണ്...

കോട്ടയം കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. . ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്ന് വീഴുകയായിരുന്നു....

  തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രതിഷേധമാർച്ച് നടത്തി. നഗരസഭക്കകത്ത് വെച്ച് മുൻകൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെ.വി. മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ കയ്യേറ്റം...

error: Content is protected !!