ന്യൂഡൽഹി: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഫെബ്രുവരി 7 ന് തിങ്കളാഴ്ച മുതൽ ജോലിക്കായി ഓഫിസിൽ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ്...
Day: February 6, 2022
മലപ്പുറം ജില്ലയില്‍ ഞായര്‍ (ഫെബ്രുവരി ആറ്) 1639 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.1542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
തിരൂരങ്ങാടി: റോഡുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക്...
പരപ്പനങ്ങാടി: കുപ്പിവളവ് സർക്കിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ വിത്ത് നടൽ പൗര പ്രമുഖൻ കൊരങ്ങാട്ട് വേലായുധൻ നിർവ്വഹിച്ചു. കളത്തിങ്ങൾ ഹംസ, ദിനേശൻ മണലിയിൽ,...
തിരൂരങ്ങാടി: പത്മശ്രീ കെ വി റാബിയയെ കെ എൻ എം മർക്കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം സംസ്ഥാന കമ്മിറ്റി ആദരിച്ചു. ശാരീരിക വൈകല്യം സാമൂഹ്യ...
ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 927; രോഗമുക്തി നേടിയവര്‍ 49,261 കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍...
മലപ്പുറം പൊന്നാനിയില്‍ സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലിനെ (32)...
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു....