NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: January 2022

1 min read

2022ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകൾ,...

1 min read

ഇടുക്കി: കുയിലിമലയിൽ എസ്.എഫ്.ഐ പ്രവർത്തൻ കുത്തേറ്റ് മരിച്ചു. ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ധീരജിനെ ഉടൻ ഇടുക്കി മെഡിക്കൽ...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു....

തിരൂരങ്ങാടി: മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ മുടങ്ങാതെ ദിനപത്രം വായിക്കുന്നത് പൊതുവിജ്ഞാനം വർദ്ധിപ്പിക്കുമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. വർത്തമാന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ പത്രവായനാശീലം കുറയുന്നത് കണ്ടു...

ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍...

കോട്ടയം കറുകച്ചാലില്‍ നിന്നും പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെയാണ് കറുകച്ചാല്‍ പൊലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം....

പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്നും പുലിക്കുട്ടികളെ കണ്ടെത്തി. അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുട്ടികളെ വനം വകുപ്പ് എത്തി പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. ജനിച്ച് അധികമാകാത്ത...

1 min read

രാജ്യത്ത് നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം 4.30 ന് യോഗം ചേരും. രാജ്യത്തുടനീളം പുതിയ കേസുകള്‍...

1 min read

  പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം...

കോഴിക്കോട്: നഗരത്തിലെ ലോഡ്ജിൽ ഭർത്താവിനൊപ്പം മുറിയെടുത്ത യുവതി ജീവനൊടുക്കിയ നിലയിൽ. മലപ്പുറം മങ്കട കല്ലിങ്ങൽവീട്ടിൽ സുൾഫിക്കർ അലിയുടെ ഭാര്യ റംഷീന (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ്...

error: Content is protected !!