തിരൂരങ്ങാടി: പഠനത്തിനൊപ്പം മികച്ച പ്രവർത്തനങ്ങളും കാഴ്ച വെച്ച നാലാം ക്ലാസുകാരിക്ക് ആസ്ട്രേലിയയിലെ ബി.കെ. ഫൗണ്ടേഷൻ അവാർഡ് നൽകി. മമ്പുറം ജി.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി റിഷാന...
Year: 2021
ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനെ അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തു. ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേനമ്പറായതിനാൽ...
തിരൂരങ്ങാടി: വിവാഹത്തിന് നമ്പർ പ്ളേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തിൽ വരാനാണ് നമ്പർ പ്ളേറ്റിന്...
20,271 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,70,292; ആകെ രോഗമുക്തി നേടിയവര്‍ 36,92,628 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള...
തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദികളോട് ഉപമിച്ച എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ്...
കോഴിക്കോട്: വാരിയന്‍ കുന്നനടക്കമുള്ള മലബാര്‍ സമര നേതാക്കളെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാരിയന്‍ കുന്നന്‍ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആളാണെന്ന് മുരളീധരന്‍ പറഞ്ഞു. ‘സ്വന്തം...
എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലെ പോസ്റ്റര്‍ പ്രചാരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോസ്റ്റർ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കളാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു....
എടവണ്ണയില്‍ വീട് നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മുര്‍ഷിദാബാദ് സ്വദേശി സമീര്‍ (26) ആണ് മരണപ്പെട്ടത്. എടവണ്ണ തിരുവാലിയില്‍ രണ്ടുനില വീടിന്റെ ചുമര്‍ തേക്കുന്നതിനിടെ...
സെപ്റ്റംബർ അഞ്ചിനകം സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി...
എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതി. 20-30 വർഷമായിട്ടും കുറ്റപത്രം നൽകാത്ത കേസുകളുണ്ട്. എന്തിനാണ് കേസുകൾ നീട്ടുകൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും...