തമിഴ്‌നാട് കോയമ്പത്തൂര്‍ ചിന്നിയം പാളയത്തിന് സമീപം അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. അവിനാശി റോഡിലാണ് പുലര്‍ച്ചേയാണ് അര്‍ധ നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങിയ നിലയിലായിരുന്നു...
Year: 2021
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു....
തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
മലപ്പുറം : തമിഴ്‌നാട്ടില്‍ നിന്നും മഞ്ചേരിയിലേക്ക് കോഴിമുട്ടയുമായി വന്ന ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് രണ്ട് ലക്ഷത്തോളം മുട്ട നശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ചേരി മലപ്പുറം റോഡിലെ...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത്...
28,561 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,38,782; ആകെ രോഗമുക്തി നേടിയവര്‍ 39,66,557 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള...
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാമ്പിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ...
തിരൂരങ്ങാടി: ദേശീയ പാത വെന്നിയൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ചികിത്സയിലായിരുന്ന വെന്നിയൂർ കൊടിമരം സ്വദേശി കൊഴിഞ്ഞി പറമ്പിൽ ചന്ദ്രൻ 60 വയസ്സ് മരണപെട്ടു. സിപിഐഎം...
28,900 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,47,791; ആകെ രോഗമുക്തി നേടിയവര്‍ 39,37,996 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള...
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെട്ടിലാക്കി കോഴ ആരോപണം...