NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് വ്യക്തമായ ഐ.ജി ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍. ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള...

മലപ്പുറം ജില്ലയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉത്തരവ് നിബന്ധനകളോടെ പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് / റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന വേളയിലും...

തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച...

കോവിഡ് 19: ജില്ലയില്‍ 155  പേര്‍ക്ക് വൈറസ്ബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.06 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 148 പേര്‍ ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...

1 min read

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 412; രോഗമുക്തി നേടിയവര്‍ 6319 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്ന സുരേഷ്. ന​​യ​​ത​​ന്ത്ര ബാ​ഗേ​​ജ്​ വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തി​​യ കേ​​സി​​ൽ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. അമ്മയുമൊത്ത്...

പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശിപാർശ. ലക്ഷ്‌മണക്കെതിരെ നടപടിയെടുക്കണമെന്നുള്ള ശിപാർശ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി...

ജപ്പാനില്‍ 30 വര്‍ഷമായി ഒരു ആശുപത്രി കുടിവെള്ളമായി ഉപയോഗിച്ചിരുന്നത് ടോയ്‌ലറ്റിലേക്കുള്ള വെള്ളമായിരുന്നെന്ന് വാര്‍ത്ത. പൈപ്പ്‌ലൈന്‍ ബന്ധിപ്പിച്ചതിലുണ്ടായ പിഴവാണ് ഇത്ര ഗുരുതരമായ പ്രശ്‌നത്തിലേക്ക് നയിച്ചത്. ജാപ്പനീസ് വാര്‍ത്താ മാധ്യമമായ...

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപമായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ രാജേഷ് (36) മകൻ ഋത്വിക്...

കൊവിഡ് ബാധിച്ചു മരിച്ച ക്ഷേത്ര പൂജാരിയുടെ ഭാര്യ പിഞ്ചു കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്. ചെങ്ങന്നൂര്‍ ആല...