ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 426; രോഗമുക്തി നേടിയവര്‍ 7022 കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...
Year: 2021
തിരൂരങ്ങാടി: ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത് നടത്തിയ പ്രതികൾ പോലീസിൻ്റെ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പന്താരങ്ങാടി പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് (40)...
പൂക്കോട്ടുംപാടം : വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി യുവാവ് തൂങ്ങിമരിച്ചു. അമരമ്പലം മാമ്പൊയില്‍ പന്നിക്കോട്ടില്‍ മോഹനകൃഷ്ണനാണ് (30) വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ മരണകുറിപ്പെഴുതി നിലമ്പൂര്‍ കനോലി പ്ലോട്ടിന്...
കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും ഏഴ് വയസുള്ള പെണ്‍കുട്ടിയേയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് എന്ന 47 കാരനാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് കോഴിക്കോട്...
മലപ്പുറം : ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ജന്മ ശദാബ്തിയോടനുബന്ധിച്ച് "നേരിന്റെ രാഷ്ട്രീയം യുവതയുടെ രാഷ്ടീയം "എന്ന വിഷയത്തിൽ നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി...
കോവിഡ് 19: ജില്ലയില്‍ 333 പേര്‍ക്ക് വൈറസ്ബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 319 പേര്‍ ഉറവിടമറിയാതെ 08 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...
ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 345; രോഗമുക്തി നേടിയവര്‍ 7638 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...
കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകാനായെ എത്തിച്ച കോഴിമുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം. കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന ജി എൽ പി എസ് പയ്യടിമീത്തൽ സ്കൂളിലാണ്...
കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കോടിയോളം വില വരുന്ന 4.7 കിലോ സ്വര്‍ണമിശ്രിതമാണ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത്. ബഹ്റൈനില്‍ നിന്ന് വന്ന...
മലപ്പുറം തിരുന്നാവായയിൽ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക് പറ്റി. എന്നാല്‍ വിദ്യാര്‍ഥികളുടെ പരുക്കുകള്‍ സാരമുള്ളതല്ല. നവാമുകുന്ദ ഗവണ്‍മെന്റ്...