NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഏഴ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു....

  വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പുലർത്തിയെങ്കിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഒടുവിൽ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേരിൽ വൈറസിൻ്റെ സാന്നിധ്യം...

വേങ്ങര സ്വദേശികളിൽ നിന്നും 63 ലക്ഷം രൂപയുടെ ഹവാല പണം കുറ്റിപ്പുറം പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ സഹീർ (24), ഷമീർ (26) എന്നിവരെ കുറ്റിപ്പുറം പോലീസ്...

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനത്തിനെതിരെ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളുടെ...

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ 23 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരി്ചെന്ന് ലോകാരോ​ഗ്യ സംഘടന. രോ​ഗവ്യാപനം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടിക ലോകാരോ​ഗ്യസംഘടന പുറത്തുവിട്ടു. രോ​ഗബാധിതരുടെ എണ്ണം...

പരപ്പനങ്ങാടി: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വാഹനപരിശോധനയിൽ പരപ്പനങ്ങാടിയിൽ പോലീസ് 30 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ പല സ്കൂളുകളിലും കുട്ടികൾ മോഡിഫൈ ചെയ്ത വാഹനങ്ങളിൽ ലൈസൻസില്ലാതെയും...

കോവിഡ് 19: ജില്ലയില്‍ 282  പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.45 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 269 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് മലപ്പുറം ജില്ലയില്‍...

ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 275; രോഗമുക്തി നേടിയവര്‍ 4538 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...

ഒമി​ക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും. ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ...

റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ്...