NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2021

1 min read

തലശേരിയിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനത്തിൽ ആർ.എസ്.എസ് വിദ്വേഷ...

യുകെയിൽ നിന്നെത്തിയ കോവിഡ്​ സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറുടെ സ്രവം ഒമി​​ക്രോൺ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന്​ ആണ് ​ഡോക്​ടർ​ കോഴിക്കോട്​ എത്തിയത്​. 26ന് ഇദ്ദേഹത്തിനും അമ്മയ്ക്കും...

  തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തിയ്യതി വരെയാണ് നിരോധനാജ്ഞ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനത്തിൽ ആർ.എസ്.എസ് വിദ്വേഷ...

കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ മുസ്‌ലിം ലീഗ് പ്രതിഷേധ സമരത്തിലേക്ക്.  ഡിസംബര്‍ 9ന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം ചേരും. തുടര്‍ സമരപരിപാടി പിന്നീട് തീരുമാനിക്കുമെന്ന് പി.കെ....

കോഴിക്കോട്: എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ്...

കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. നവംബര്‍ 22നാണ് ആരോഗ്യം...

  താനൂര്‍: കാടാമ്പുഴ സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍(ഗ്രേഡ് ) സുധീര്‍(55) കുഴഞ്ഞുവീണുമരിച്ചു. ഒഴൂരിലെ വീട്ടിൽ നിന്നാണ് കുഴഞ്ഞുവീണത്.  ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലൈബ്രറി കത്തിയ നിലയില്‍. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിലെ ലൈബ്രറിയാണ് കത്തിയത്. ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് ലൈബ്രറി കത്തിയ...

കോവിഡ് 19: ജില്ലയില്‍ 136  പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.06 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ  131 പേര്‍ക്ക് ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...

1 min read

ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 315; രോഗമുക്തി നേടിയവര്‍ 4128 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...