ലോകത്ത് ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച് ചരിത്രത്താളുകളില്‍ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം....
Year: 2021
17,856 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,23,003; ആകെ രോഗമുക്തി നേടിയവര്‍ 25,93,625 കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട്...
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ വീടുകളിൽ കയറി രണ്ട് ലക്ഷം രൂപ കോഴ നൽകിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം...
തിരൂരങ്ങാടി: മമ്പുറം മഹല്ല് ഖത്തീബ് വി.പി. അബ്ദുള്ള കോയ തങ്ങൾ ഫൈസി(67) നിര്യാതനായി. മമ്പുറം പുത്തൻ മാളിയേക്കൽ ജുമാമസ്ജിദ് ഇമാമായിരുന്ന ഇദ്ദേഹം. മമ്പുറം മഹല്ല് അസിസ്റ്റന്റ് ഖാളിയും...
കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍. ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍...
കോവിഡ് പോസിറ്റീവായ രോഗിയില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജന് അമിത വില ഈടാക്കിയ പരാതിയില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് എടുത്തു. കോട്ടക്കല്‍...
18,172 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,29,488; ആകെ രോഗമുക്തി നേടിയവര്‍ 25,75,769 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട്...
ലോകത്തുടനീളമുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഹജ്ജിനും വിദേശ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാനാകില്ല. സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ തെരഞ്ഞെടുക്കപ്പെടുന്ന 60,000 പേര്‍ക്കായിരിക്കും ഈ വര്‍ഷം ഹജ്ജിന്...
എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ സൈബറിടത്തിൽ കനത്ത ആക്രമണം നേരിടുന്നതായി അഡ്വ. തൊഹാനി. ഒരു പെണ്ണ് എന്ന പരിഗണന പോലും നൽകാതെ തനിക്കും...
ദേവര്‍കോവില്‍ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ എല്ലാ...