സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടക്കുമെന്ന് കായികവകുപ്പ് മന്ത്രി...
Month: December 2021
ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച മുന്‍ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ ക്രമക്കേടുകളെക്കുറിച്ചും, പ്രഭുദാസ് ഉന്നയിച്ച ആരോപണങ്ങളും...
പരപ്പനങ്ങാടി: നഗരസഭലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിഷരഹിത പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുകയാണ് നഗരസഭാ കൗൺസിലർ. പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ 21 കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നിന്നും എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ ഇരുപതാം റാങ്കും, ആൾ കേരള തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ ഉള്ളണത്തെ കെ.കെ ഫാത്തിമ...
പരപ്പനങ്ങാടി: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'പൊതുയിടം എന്റേതും' എന്ന പേരിൽ സംഘടിപ്പിക്കുന്ന രാത്രി നടത്തത്തിന്റെ ഭാഗമായി തിരൂരങ്ങാടി ഐ.സി.ഡി.എസും പരപ്പനങ്ങാടി നഗരസഭയും ചേർന്ന് പരപ്പനങ്ങാടിയിൽ രാത്രി...
തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരികവും യോജിപ്പും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കേരളമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തലസ്ഥാനത്ത പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം...
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തെ പൊലീസ് അറസ്റ്റ്...
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ...
ആലപ്പുഴ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്...
രാജ്യത്തെ വിഐപികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇനി മുതല്‍ വനിതാ കമാന്‍ഡോകള്‍. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള വനിതാ കമാന്‍ഡോകളെയാണ് ഉന്നത...