സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ...
Day: November 20, 2021
ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 302; രോഗമുക്തി നേടിയവര്‍ 6061 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്...
കോവിഡ് 19: ജില്ലയില്‍ 215 പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.45 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക് ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...
പന്തീരാങ്കാവിൽ കേന്ദ്ര സർക്കാറിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
പരപ്പനങ്ങാടി : നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പുത്തൻകടപ്പുറം പള്ളിച്ചന്റെ...
റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും കാര്‍ഡുടമകള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് 'തെളിമ 2021' പദ്ധതിയിലൂടെ അവസരം നല്‍കുന്നു. ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക്...
കര്‍ഷക സമരം തുടരാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി തീരുമാനം. ട്രാക്ടര്‍ റാലിയടക്കം മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം തന്നെ നടക്കും. നിയമം പിന്‍വലിച്ചുവെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല....
റിയാദ്: വിദേശികളായ തീര്‍ത്ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തി സൗദി അറേബ്യ. 18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവിദേശ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇനി...