NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: November 15, 2021

താമരശ്ശേരി: കോഴിക്കോട് - അമ്പായത്തോട്ടിൽ വളർത്തുപട്ടികളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസ്. യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടികളുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ്...

കോവിഡ് 19: ജില്ലയില്‍ 159  പേര്‍ക്ക് വൈറസ്ബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് മലപ്പുറം ജില്ലയില്‍...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 325; രോഗമുക്തി നേടിയവര്‍ 6866 കഴിഞ്ഞ 24 മണിക്കൂറിനിടെ 50,638 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ...

കോഴിക്കോട്: മുൻ ഭാര്യയാണെന്ന് കരുതി മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാങ്കില്‍ കയറിയാണ് യുവാവ് മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട്...

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. അനധികൃത കൊടിമരങ്ങളുടെ കൃത്യമായ എണ്ണം കോടതിയെ അറിയിക്കാന്‍...

മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി. ആറ് മാസത്തിനിടെ 400 ഓളം പേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി. പീഡിപ്പിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നുണ്ട്....

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം.  മൂന്നാം പ്രതി മണികണ്ഠനാണ് ജാമ്യം ലഭിച്ചത്. 2017 മുതല്‍ റിമാന്‍ഡിലായ മണികണ്ഠന് കേസിന്റെ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ്...

സൗദി അറേബ്യൻ തലസ്ഥാന നഗരിയായ റിയാദിൽ 1985 ൽ കെഎംസിസി സ്ഥാപിച്ച കാലം മുതൽ ഇന്ന് വരെയുള്ള കെഎംസിസി പ്രവർത്തകരുടെ തലമുറ സംഗമം "ഓർമ്മപ്പെയ്ത്ത് 2021" നവംബർ...

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ പ്രഖാപിക്കുന്ന കാര്യത്തില്‍ ഈ മാസം 23 ന് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രവേശനം...

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ്...