NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: October 2021

  സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി...

മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപാസില്‍ അപകടത്തില്‍പെട്ടു. ആര്‍ക്കും പരുക്കില്ല. അമിത വേഗത്തിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. രാവിലെ...

  പാലക്കാട് : രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി രൂപ പാലക്കാട്ട് പിടികൂടി. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സപ്രസ്സിലെ യാത്രക്കാരായ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്നാണ്...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 514; രോഗമുക്തി നേടിയവര്‍ 6648 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ...

മലപ്പുറം : ജില്ലയില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍‌ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) ,...

  കാലിഫോര്‍ണിയ: ഫെയ്സ്ബുക്കിന്റെ പേരുമാറുമെന്ന അഭ്യൂഹങ്ങൾക്ക്  വിരാമം. മാതൃകമ്പനിക്ക് പുതിയപേരിട്ടു. 'മെറ്റ' ( Meta ) എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് ഓരോ ഷട്ടറും തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടർ തുറന്നത്. മുല്ലപ്പെരിയാറിലെ ഡാമിലെ വെള്ളമൊഴുകിയെത്തുന്ന...

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വി​ദ്യാ​ർ​ത്ഥിക​ളാ​യ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.​എ.​പി.​എ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് സംഘടനകളുമായി...

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ റോഡ് നിർമ്മാണത്തിന് 85 ലക്ഷം രൂപയുടെ ഭരണാനുമതി ഉത്തരവ് ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ "ആലുങ്ങൽ ഫിഷ്...

  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 643; രോഗമുക്തി നേടിയവര്‍ 5460 കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ...