ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 725; രോഗമുക്തി നേടിയവര്‍ 8780 കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ...
Day: October 23, 2021
കോഴിക്കോട്: അംഗത്വമില്ലാത്തതിനാലാണ് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തതെന്ന വിശദീകരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍...
തിരൂരങ്ങാടി : സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരൂരങ്ങാടി മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കെ.പി.എ. മജീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ തിരൂരങ്ങാടി സഹകരണ ബാങ്ക്...
യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി.കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. ട്രഷറര്‍ ഇസ്മയില്‍ പി വയനാട്. ഭാരവാഹി ലിസ്റ്റില്‍ വനിതകളില്ല. ഭാരവാഹി...
മലപ്പുറം: 44.52 രൂപക്ക് മലപ്പുറത്ത് പെട്രോള്‍ വില്‍പ്പന നടത്തി കോണ്‍ഗ്രസ്. രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മലപ്പുറം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് വ്യത്യസ്ത പ്രതിഷേധ പരിപാടി നടത്തിയത്....
മാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി...
പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍...