NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2021

  ന്യൂദല്‍ഹി: രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് സുപ്രീംകോടതി. ഭരണ കക്ഷിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിച്ച്...

കോഴിക്കോട്: വനിതാ നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതൃത്വം ഖേദം പ്രകടിപ്പിച്ചാലും പരാതി പിന്‍വലിക്കില്ലെന്ന് ഹരിത. അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്‍ഡ്...

കോഴിക്കോട്: ഹരിത നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഖേദ പ്രകടനവുമായി എം.എസ്.എഫ് അധ്യക്ഷന്‍ പി.കെ. നവാസ്. വ്യക്തിപരമായോ ലിംഗപരമായോ ആരെയും താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും...

മലപ്പുറം: എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്... ബുധനാഴ്ച രാത്രി മലപ്പുറം ലീഗ് ഹൗസില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് ഇക്കാര്യത്തിലെ ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടായത്. വിവാദവുമായി ബന്ധപ്പെട്ട് മൂന്ന്...

തിരൂരങ്ങാടി: പഠനത്തിനൊപ്പം മികച്ച പ്രവർത്തനങ്ങളും കാഴ്ച വെച്ച നാലാം ക്ലാസുകാരിക്ക് ആസ്ട്രേലിയയിലെ ബി.കെ. ഫൗണ്ടേഷൻ അവാർഡ് നൽകി. മമ്പുറം ജി.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി റിഷാന...

  ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനെ അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തു. ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേനമ്പറായതിനാൽ...

തിരൂരങ്ങാടി: വിവാഹത്തിന് നമ്പർ പ്ളേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തിൽ വരാനാണ് നമ്പർ പ്ളേറ്റിന്...

  20,271 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,70,292; ആകെ രോഗമുക്തി നേടിയവര്‍ 36,92,628 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള...

തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദികളോട് ഉപമിച്ച എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ്...

  കോഴിക്കോട്: വാരിയന്‍ കുന്നനടക്കമുള്ള മലബാര്‍ സമര നേതാക്കളെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വാരിയന്‍ കുന്നന്‍ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആളാണെന്ന് മുരളീധരന്‍ പറഞ്ഞു. ‘സ്വന്തം...