NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2021

  പരപ്പനങ്ങാടി: ലോറി ഇടിച്ചു സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പങ്കാവിനടുത്തു ഇന്നലെ (തിങ്കൾ) രാത്രി 8 മണിയോടെയാണ് അപകടം. സൈക്കിൾ യാത്രക്കാരനായ മങ്ങാട്ടയിൽ രാമനാണ്...

വള്ളിക്കുന്ന്: കടലുണ്ടി നഗരം അഴിമുഖത്ത് തോണി മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കടലില്‍ മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ച് വരുകയായിരുന്ന വെള്ളോടത്തില്‍ അല്‍ത്താഫ്, കുട്ടിച്ചിന്റെ പുരക്കല്‍ അന്‍സാര്‍...

15,923 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,65,322; ആകെ രോഗമുക്തി നേടിയവര്‍ 32,42,684 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323...

കൊണ്ടോട്ടിയിൽ വിദ്യാർത്ഥി ക്വാറിയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കൽ ക്വാറിയിലാണ് അപകടം. കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകൻ അഭിനന്ദ് (9) ആണു മരിച്ചത്....

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. റോബിന്‍ വടക്കുഞ്ചേരിയ്ക്ക്...

സർക്കാരിന്റെ ആശ്വാസ വാക്കുകളിൽ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. സർക്കാർ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9 മുതൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ   ഇളവുകള്‍ സംബന്ധിച്ച് പുതിയ മാറ്റങ്ങളടങ്ങിയ  വിദഗ്ധ സമിതി  റിപ്പോര്‍ട്ട്   ഇന്ന് സര്‍ക്കാറിന് കൈമാറും.റിപ്പോര്‍ട്ട്  ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. നാളെ ചേരുന്ന അവലോകന...

തിരൂരങ്ങാടി: തിരൂരങ്ങാടി പൂക്കിപറമ്പ് തെയ്യാല റോഡില്‍ ആളൊഴിഞ്ഞ പറമ്പിന് അരികില്‍ വളര്‍ന്ന് നിന്ന രണ്ട് മീറ്ററോളം ഉയരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു . തിരുരങ്ങാടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍  മദ്യ വില്‍പനയ്ക്കുള്ള സാധ്യത വീണ്ടും പരിശോധിക്കുന്നു. ഓണം ലക്ഷ്യമിട്ടാണ് വീണ്ടും ഓൺലൈൻ വില്പന ആലോചിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും....

  17,792 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,67,379; ആകെ രോഗമുക്തി നേടിയവര്‍ 32,26,761 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള...