NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2021

താനൂർ:  കോവിഡ് പ്രതിസന്ധിക്കിടയിലെ രണ്ടാം ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇത്തവണയും നിറമരുതൂരില്‍ നിന്നുള്ള പൂക്കളുണ്ട്. നിറമരുതൂര്‍ പഞ്ചായത്തിലെ ആറിടങ്ങളിലെ പൂപ്പാടങ്ങളിലെ വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി...

നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി സംസ്ഥാന ജിഎസ്‍ടി ഉദ്യോഗസ്ഥർ പിടികൂടി. അഞ്ച് ജില്ലകളിൽ നിന്നായാണ് ഇത്രയും ബീഡികൾ പിടികൂടിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ...

മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനം...

പരപ്പനങ്ങാടി: റോഡിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ളാബ് ഇളക്കിമാറ്റി വൈദ്യുതി തൂൺ സ്ഥാപിച്ചത് വിവാദമായി. നഗരസഭയിലെ ഏറ്റവും തിരക്കേറിയ ഭാഗത്തെ നടപ്പാതയിലുള്ള സ്ളാബ് എടുത്തുമാറ്റിയാണ്  കെ.എസ്.ഇ.ബി  'എ പോൾ'...

കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്....

  19,480 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,78,204; ആകെ രോഗമുക്തി നേടിയവര്‍ 33,17,314 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള...

  പരപ്പനങ്ങാടി : ബിരുദ-ബിരുദാനന്തര പ്രൊഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ്പ്‌ടോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു. ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനം കെപിഎ മജീദ് എംഎല്‍എ...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രമുഖ കമ്പനിയായ ഫ്‌ളൈ ദുബൈ. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഉഗാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും...

തിരുവനന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാറിനെതിരെ നടന്ന...

മലപ്പുറം:  കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരു വയസ്സ് തികയുമ്പോൾ ഇന്നും തീരാവേദന കടിച്ചമർത്തുകയാണ്  പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുറഹ്മാന്‍ കുട്ടിയും  കുടുംബവും. അബ്ദുറഹ്മാന്‍ കുട്ടിക്കും ഭാര്യ മുനീറക്കും മകന്‍ മുഹമ്മദ്...