വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂരില്‍ നിര്‍മ്മിക്കുന്ന മിനി സ്്റ്റേഡിയത്തിന്റെ രൂപരേഖ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ കൈമാറി. ക്രിക്കറ്റ്...
Day: July 10, 2021
പുതുപൊന്നാനിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. വെളിമുക്ക് പാലക്കൽ മദ്രസക്ക് സമീപം കൊഴിശ്ശി വീട്ടിൽ മുഹമ്മദ് മകൻ പി.കെ. അബ്ദുൾ മജിദ് (38) ആണ് മരിച്ചത്....
11,867 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,15,226; ആകെ രോഗമുക്തി നേടിയവര്‍ 29,22,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള...
കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ (പന്ന്യംപിള്ളി കൃഷ്ണൻ കുട്ടി വാരിയർ ) അന്തരിച്ചു. 100 വയസ്സായിരുന്നു. കഴിഞ്ഞ...