വള്ളിക്കുന്ന് തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ടൂറിസത്തിനും പരിഗണന നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സന്ദര്‍ശനം. കടലുണ്ടിക്കടവ്, ആനങ്ങാടി ഫിഷ്...
Day: June 15, 2021
13,536 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,12,361; ആകെ രോഗമുക്തി നേടിയവര്‍ 26,23,904 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട്...
പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയ മന്ത്രി...
പരപ്പനങ്ങാടി: കോവിഡിൻ്റ പശ്ചാതലത്തിൽ ലോക് ഡോൺ ലംഘനം നടത്തി എന്നാരോപിച്ച് എം.എൽ.എ. അടക്കമുള്ളവർക്കെതിരെ ഡി.വൈ.എഫ്. ഐ. ഡി.ജി.പിക്ക് പരാതി നൽകി. തിരൂരങ്ങാടി എം.എൽ.എ. കെ.പി.എ മജീദ്, പരപ്പനങ്ങാടി...
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളെ കുറിച്ച് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ മാസം 20 ന് റിപ്പോര്‍ട്ട്...
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. നാളെ (ബുധൻ) മുതലാണ് ദക്ഷിണ റെയില്‍വേ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ച കേരളത്തില്‍ സര്‍വീസ്...