പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത...
Month: May 2021
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ...
തിരൂരങ്ങാടി താലൂക് ആശുപത്രിയുടെ കോവിഡ് സെന്ററിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി പത്ത് ലക്ഷം രൂപയും നൂറ് ബെഡുകളോട് കൂടി തുടങ്ങാനിരിക്കുന്ന സി എഫ് എൽ ടി സി...
ചികിത്സയിലുള്ളവര്‍ 4 ലക്ഷം കഴിഞ്ഞു (4,02,650) 26,662 പേര്‍ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവര്‍ 14,16,177 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകള്‍ പരിശോധിച്ചു...
👉കടകളുടെ പ്രവര്‍ത്തന സമയം 5 മണിക്കൂര്‍ ആയി നിശ്ചയിക്കണം 👉ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ നടപ്പാക്കാനാകില്ല ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന ലോക്ഡൗണിൽ നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ...
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ്...
പരപ്പനങ്ങാടി: പോക്‌സോ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കൽ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്....
27,152 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,90,906; ആകെ രോഗമുക്തി നേടിയവര്‍ 13,89,515 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകള്‍ പരിശോധിച്ചു 8 പുതിയ ഹോട്ട്...
മലപ്പുറം: 15ാം കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ...
തിരൂരങ്ങാടി: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ലോക്ഡൗണിന് സമാനമായ നടപടികൾ ആരംഭിച്ചതോടെ കടകളടക്കേണ്ടി വന്ന വസ്ത്ര വ്യാപാരികൾ ചെന്നെത്തുന്നത് വലിയ കടക്കെണിയിലേക്ക്... ചെറുതും വലുതുമായ വസ്ത്ര വ്യാപാരികളാണ്...