രണ്ടാം പിണറായി മന്ത്രിസഭയെക്കുറിച്ച് ‘വിജയന്‍ കുടുബം കേരളം ഭരിക്കും’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം...
Day: May 19, 2021
48,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,31,860; ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട്...
സിപിഐ (എം) മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചുമതലയേൽക്കും. നിലവിൽ പത്രത്തിന്റെ ചീഫ് എഡിറ്ററായ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം...
പുതുമുഖങ്ങൾ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രമേശ് ചെന്നിത്തലക്ക് പകരം വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണം...
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, ഐ.ടി. പിണറായി വിജയൻ ധനവകുപ്പ് :...
കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന 62 കാരനാണ്...