തിരൂരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നഗരസഭയിലെ 34 > o ഡിവിഷനിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഇവിടത്തെ വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. ഒന്നാം നമ്പർ ടേബിളിൽ...
Year: 2020
4481 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 57,640; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,11,600 കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട്...
5258 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,438; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,07,119 കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 4 പുതിയ ഹോട്ട്...
കോഴിക്കോട്: പ്രശസ്ത കഥാകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളിയായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും...
5268 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,029; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,01,861 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഒരു ഹോട്ട്...
താനൂർ നഗരസഭയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി. താനൂർ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ. കുമാരിയുടെ...
4748 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,380; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,96,593 കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല;...
4847 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,517; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,91,845 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട്...
കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥി കാമുകനൊപ്പം മുങ്ങി. രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയായ ഭർതൃമതിയാണ് മുൻ കാമുകനൊപ്പം സ്ഥലംവിട്ടത്. കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. മാലൂർ...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്. ഇതുവരെ 3500-ഓളം പേർ മാത്രമാണ് അപേക്ഷനൽകിയത്. അപേക്ഷ സ്വീകരിക്കുന്നത് വ്യാഴാഴ്ച സമാപിക്കും. കഴിഞ്ഞ തവണ ഈ...